2019 December 09 Monday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

കെ.എന്‍.സുകുമാരന്‍ നായര്‍ സ്മാരക യുവകവിതാ പുരസ്‌കാരം ആര്യാഗോപിക്ക്

 

പാലാ: പാലാ സഹൃദയസമിതി സുവര്‍ണ ജൂബിലി ഏര്‍പ്പെടുത്തിയ കെ.എന്‍.സുകുമാരന്‍ നായര്‍ സ്മാരക യുവകവിതാ പുരസ്‌കാരം ആര്യാഗോപിയുടെ ‘ഉര്‍വ്വരശരണം’എന്ന കവിതക്ക് ലഭിച്ചു. വെട്ടൂര്‍ രാമന്‍നായര്‍ സ്മാരക യുവ കഥാപുരസ്‌കാരം പ്രഗില്‍നാഥ് ആര്‍.രചിച്ച (ആലപ്പുഴ)’പെണ്‍ചിലന്തി ‘എന്ന കഥക്ക് ലഭിച്ചു. ഇരുവര്‍ക്കും 5001രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ആഗസ്റ്റ് 10ന് സവര്‍ണജൂബിലി സമ്മേളനത്തില്‍ സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News