2019 March 19 Tuesday
നല്ല ഹൃദയം സ്വര്‍ണത്തേക്കാള്‍ വിലപിടിപ്പുള്ളതാണ് – ഷേക് സ്പിയര്‍

ജെറ്റ് എയര്‍വേയ്‌സിന്റെ നാലു വിമാനങ്ങള്‍ കൂടി സര്‍വീസ് നിര്‍ത്തി

 

മുംബൈ: സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള വഴികള്‍ ആലോചിക്കുന്നതിനിടെ, ജെറ്റ് എയര്‍വേയ്‌സിന്റെ നാലു വിമാനങ്ങള്‍ കൂടി സര്‍വീസ് നിര്‍ത്തിവച്ചു. ലീസിനത്തിലുള്ള വാടക നല്‍കാന്‍ സാധിക്കാത്തതു കാരണമാണ് സര്‍വീസ് നിര്‍ത്തിയതെന്ന് ജെറ്റ് എയര്‍വേയ്‌സ് അറിയിച്ചു.

ഇതോടെ സാമ്പത്തിക പ്രതിസന്ധി മൂലം നിലത്തിറക്കിയ വിമാനങ്ങളുടെ എണ്ണം 32 ആയി.

ജെറ്റ് എയര്‍വേയ്‌സിന് മൊത്തം 123 വിമാനങ്ങളാണുള്ളത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News