2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ജെ ഇ ഇ (അഡ്വാന്‍സ്ഡ്) ഫലം പ്രസിദ്ധീകരിച്ചു

 

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി) കളിലേക്ക് നടത്തിയ സംയുക്ത പ്രവേശന പരീക്ഷയായ ജെ.ഇ.ഇ (അഡ്വാന്‍സ്ഡ്) ഫലം പ്രഖ്യാപിച്ചു. 372ല്‍ 346ഉം നേടി മഹാരാഷ്ട്രയിലെ ബല്ലാപൂരില്‍ നിന്നുള്ള കാര്‍ത്തികേയ് ചന്ദ്രേഷ് ഗുപ്തയ്ക്കാണ് ഒന്നാം റാങ്ക്. 308 മാര്‍ക്കോടെ ശബ്‌നം സഹായ് (അഹമ്മദാബാദ്) ആണ് പെണ്‍കുട്ടികളില്‍ ഒന്നാമത്. മെയ് 27ന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരീക്ഷ മൊത്തം 1,61,319 വിദ്യാര്‍ഥികള്‍ എഴുതിയപ്പോള്‍ 38,705 പേരാണ് ഉന്നതപഠനത്തിന് യോഗ്യത നേടിയത്. ഇതില്‍ 5356 പേര്‍ മാത്രമാണ് പെണ്‍കുട്ടികള്‍.

ഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.