2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഇറ്റലിയില്‍ പാലം തകര്‍ന്നുവീണ് 22 പേര്‍ മരിച്ചു

റോം: ഇറ്റലിയുടെ വടക്കുപടിഞ്ഞാറന്‍ നഗരമായ ജെനോവയില്‍ പാലം തകര്‍ന്നുവീണ് 22 പേര്‍ കൊല്ലപ്പെട്ടു. നൂറു മീറ്റര്‍ പാലമാണ് തകര്‍ന്നുവീണത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.

 

സ്ഥലത്ത് 200 ലേറെ ഫയര്‍ഫൈറ്റേര്‍സ് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. രണ്ടുപേരെ പരുക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചു.

തകരുമ്പോള്‍ 20 വാഹനങ്ങള്‍ പാലത്തിലുണ്ടായിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.