2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേയോഫ് സാധ്യത മങ്ങി: ചെന്നൈയിനെതിരെ സമനില

കൊച്ചി: ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേയോഫിനുള്ള സാധ്യത മങ്ങി. ചെന്നൈയിനെതിരെ കൊച്ചിയില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ വിജയിക്കാന്‍ കേരളത്തിനായില്ല. ഗോള്‍രഹിത സമനിലയിലാണ് കളി അവസാനിച്ചത്.

പെകൂസണ്‍ പെനാല്‍റ്റി പാഴാക്കിയതാണ് കേരളത്തിന് തിരിച്ചടിയായത്. പെനാള്‍ട്ടി ഉള്‍പ്പടെ കിട്ടിയ അവസരങ്ങള്‍ തുലച്ച ബ്ലാസ്റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ സെമി കാണാതെ പുറത്തേക്കുള്ള വഴി ഉറപ്പിച്ചു. ഇതോടെ ഐ.എസ്.എല്‍ നാലാം പതിപ്പില്‍ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫില്‍ എത്താതെ സാങ്കേതികമായി പുറത്തായതിന് തുല്യമായി.

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.