2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

മലയാളികളുടെ ഐ.എസ് ബന്ധം; എന്‍.ഐ.എ ഇന്റര്‍പോളിന്റെ സഹായം തേടി

ന്യൂഡല്‍ഹി: ഐ.എസ് റിക്രൂട്ട്‌മെന്റ് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി ഇന്റര്‍പോളിന്റെയും അഫ്ഗാന്‍ സര്‍ക്കാരിന്റെയും സഹായം തേടി. കൂടുതല്‍ മലയാളികള്‍ ഐ.എസില്‍ ചേര്‍ന്നിട്ടുണ്ടന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണിത്.

പുതുതായി ചേര്‍ന്ന 12 പേരുടെ വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. അഫ്ഗാനിലെ താവളത്തിലാണ് ഇവരെന്നാണ് വിവരം. മലയാളികളെക്കൂടാതെ തമിഴ്‌നാട് സ്വദേശികളും ക്യാമ്പിലെത്തിയിട്ടുണ്ടെന്നാണ് സൂചന.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.