2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

Gallery

അതിജീവനത്തിന്റെ പരീക്ഷയെഴുതുന്ന ഇറാഖീ വിദ്യാര്‍ഥികള്‍

യുദ്ധം തകര്‍ക്കുന്ന ജീവിതങ്ങള്‍ക്ക് ഇപ്പോള്‍ എണ്ണമില്ലാതായിരിക്കുന്നു. യുദ്ധവും കലഹവും മൂലം വീടും നാടും നഷ്ടപ്പെട്ട് അഭയാര്‍ഥികളാകുന്നവര്‍ക്ക് പിന്നെ ജീവിത കാലം മുഴുവന്‍ മരണമായിരിക്കും. ഇടയ്ക്കിടയ്‌ക്കേ മരിച്ചുകൊണ്ടിരിക്കുന്ന ജീവിത പരീക്ഷണങ്ങള്‍….

കടപ്പാട്: അല്‍ ജസീറ


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries