2019 March 21 Thursday
ഉജ്ജ്വലമായ ആത്മാവിന് ഒരിക്കലും അടിതെറ്റില്ല – അരിസ്‌റ്റോട്ടില്‍

31 സാറ്റലൈറ്റുകളുമായി ഐ.എസ്.ആര്‍.ഒയുടെ പുതുവര്‍ഷ വിക്ഷേപണം

ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ പുതുനേട്ടത്തിനൊരുങ്ങി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ). 31 സാറ്റലൈറ്റുകളുമായി ജനുവരി 10 നാണ് റോക്കറ്റ് വിക്ഷേപണം നടത്തുക.

ഇതില്‍ 28 എണ്ണം യു.എസില്‍ നിന്നുള്ളവയും ഒരെണ്ണം അഞ്ച് രാജ്യങ്ങള്‍ ചേര്‍ന്നുള്ളവയുമാണെന്ന് ഐ.എസ്.ആര്‍.ഒ ഡയരക്ടര്‍ ദേവി പ്രസാദ് കാര്‍ണിക് പറഞ്ഞു.

പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പി.എസ്.എല്‍.വി-സി40) ലാണ് വിക്ഷേപണം നടത്തുക.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.