2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

15 വര്‍ഷത്തിനുള്ളില്‍ 100 വിമാനത്താവളങ്ങള്‍ പണിയും: വ്യോമയാന മന്ത്രി

ന്യൂഡല്‍ഹി: അടുത്ത 15 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 100 വിമാനത്താവളങ്ങള്‍ നിര്‍മിക്കുമെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. 4.2 ലക്ഷം കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ വ്യോമവിഭാഗം ത്വരിതഗതിയിലുള്ള വളര്‍ച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു. പൊതു -സ്വകാര്യ സഹകരണത്തോടെയാണ് പദ്ധതി. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വിമാനയാത്രിക്കരുടെ മാര്‍ക്കറ്റാവാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.