2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

കുപ്‌വാരയില്‍ സൈനിക ക്യാംപില്‍ ഭീകരാക്രമണം; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

രണ്ടു ഭീകരരെ സൈന്യം വെടിവച്ചു കൊന്നു

 

ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. കുപ്‌വാര ജില്ലയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. സൈന്യം നടത്തിയ തിരിച്ചടിയില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു.

പുലര്‍ച്ചെ നാലു മണിയോടെയാണ് ഭീകരര്‍ സൈനിക ക്യാംപ് ആക്രമിച്ചത്. ചാവേര്‍ ആക്രമണത്തിലൂടെ ക്യാംപ് തകര്‍ക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യം. എന്നാല്‍ അതിനുമുന്‍പേ സൈന്യം ഭീകരരെ വെടിവച്ചു കൊന്നു.

കഴിഞ്ഞ വര്‍ഷം ഉറി സൈനിക ക്യാംപില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 19 സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.