2020 June 02 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പ്രധാനമന്ത്രിയുടെ ആഹ്വാനം: ലൈറ്റുകളണച്ച് ദീപം തെളിയിച്ചു, ഡല്‍ഹിയില്‍ കരിമരുന്ന് പ്രയോഗവും

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം രാജ്യത്തെ വിവിധയിടങ്ങളില്‍ ലൈറ്റുകണച്ച് ദീപങ്ങള്‍ കത്തിച്ചു. രാത്രി 9 മണി മുതല്‍ ഒന്‍പത് മിനിറ്റ് നേരമാണ് ദീപം തെളിയിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ദീപം തെളിയിക്കലില്‍ പങ്കുചേര്‍ന്നു.

അതിനിടെ, ഡല്‍ഹിയില്‍ കരിമരുന്ന് പ്രയോഗവും റിപ്പോര്‍ട്ട് ചെയ്തു. പാത്രം മുട്ടാന്‍ പറഞ്ഞ ദിവസത്തിലുണ്ടായ പോലെ കൂട്ടത്തോടെ ആളുകള്‍ പുറത്തിറങ്ങിയുള്ള ദീപം തെളിയിക്കലുകളോ കരിമരുന്ന് പ്രയോഗമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.