2020 April 04 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

വല കുലുങ്ങാന്‍ വിട്ടില്ല: ഗുര്‍പ്രീതിന്റെ കൈക്കരുത്തില്‍ ഏഷ്യന്‍ ചാംപ്യനെ തളച്ച് ഇന്ത്യ

 

ദോഹ: ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തറിനെ തളച്ച് ഇന്ത്യ. ഗുര്‍പ്രീത് സിങിന്റെ ഉജ്ജ്വല ഫോമാണ് ദോഹയിലെ ജാസിം ബിന്‍ ഹമാദ് സ്റ്റേഡിയത്തില്‍ മത്സരം ഗോള്‍രഹിത സമനിലയിലാക്കിയത്.

സമനിലയോടെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യ പ്രതീക്ഷ നിലനിര്‍ത്തി. ഖത്തര്‍ താരങ്ങല്‍ ഉതിര്‍ത്ത 27 ഷോട്ടുകളാണ് ബൂമറാങ് പോലെ ഗുര്‍പ്രീത് തിരിച്ചയച്ചത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.