2018 May 09 Wednesday

ഇറാന്‍ ആണവ കരാര്‍ തര്‍ക്കം: ചര്‍ച്ച വേണമെന്ന നിലപാടില്‍ ഇന്ത്യ

ന്യൂഡല്‍ഹി: 2015 ആണവ കരാര്‍ തള്ളിയ അമേരിക്കന്‍ നിലപാടില്‍ പ്രതികരണവുമായി ഇന്ത്യ. നയതന്ത്രപരമായ ചര്‍ച്ച ആവശ്യമാണെന്ന നിലപാടിലാണ് ഇന്ത്യ.

ഇറാന്‍ ആണവ കരാര്‍ പ്രശ്‌നം സമാധാനപരമായും നയതന്ത്രപരമായും ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

പ്രശ്‌നം പരഹരിക്കാന്‍ എല്ലാ ഭാഗത്തു നിന്നും ശ്രമമുണ്ടാവണമെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.