2019 January 21 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

ഹൃദയംതൊടും അഞ്ചു മിനിറ്റുള്ള ഈ ആനിമേഷന്‍ വീഡിയോ

ഒരു ഹൃദയമിടിപ്പില്‍, പേരു പോലെ ഹൃദയമിടിപ്പിന്റെ താളം കാണിച്ചുതരും ഈ വീഡിയോ. എന്തു കാര്യവുമായി ബന്ധപ്പെടുത്തിയും ഈ വീഡിയോയുടെ ആശയം മനസ്സിലാക്കാമെന്നതാണ് മറ്റൊരു കാര്യം.

യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്ത് അഞ്ചു ദിവസത്തിനിടെ ഈ വീഡിയോ കണ്ടത് 1.4 കോടി പ്രാവശ്യമാണ്. അത്രയ്ക്ക് ഹൃദയസ്പര്‍ശിയായെന്നാണ് കണ്ടവരുടെ അഭിപ്രായം. എന്തായാലും കണ്ടുനോക്കാം അല്ലേ…

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.