2020 January 28 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഐഐടി ജെഇഇ ഫലം അറിയാം

ന്യൂഡല്‍ഹി:ഐഐടികളിലേക്കുള്ള സംയുക്ത പ്രവേശന പരീക്ഷയുടെ (ജെഇഇ) ഫലം പ്രഖ്യാപിച്ചു. jeemain.nic.in എന്ന വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്. ചുവടെ കൊടുക്കുന്ന ലിങ്ക് വഴി നേരിട്ട് ഫലം അറിയാം: ജെഇഇ മെയിന്‍ ഏപ്രില്‍ 2019 .

9,58,619 വിദ്യാര്‍ഥികളാണ് പ്രവേശന പരീക്ഷയ്ക്ക് ഹാജരായത്. ഏപ്രില്‍ 7,8,9,10,12 തിയ്യതികളിലായിരുന്നു പരീക്ഷ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.