2018 October 16 Tuesday
എല്ലാവരേയും സ്‌നേഹിക്കുക കുറച്ച് പേരെ വിശ്വസിക്കുക ആര്‍ക്കും അഹിതമായത് ചെയ്യരുത്

നെഞ്ചുവേദനയെ തുടര്‍ന്ന് ഫ്രാങ്കോ മുളക്കലിനെ ഹോസ്പിറ്റലിലേക്ക് മാറ്റി

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസറ്റിലായ ഫ്രാങ്കോ മൂളക്കലിനെ നെഞ്ചുവേദനയെ തുടര്‍ന്ന്  ഹോസ്പിറ്റലിലേക്ക് മാറ്റി.

തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോള്‍ അദ്ദേഹം ഉള്ളത്. ഇന്ന് രാത്രി മുഴുവന്‍ കോട്ടയം ആശുപത്രിയില്‍ തുടരും. ആറുമണിക്കൂര്‍ നിരീക്ഷണത്തിന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News