2018 June 15 Friday
ചിന്തയുടെ വെളിപാടാണ് മനുഷ്യനെ അടിമത്വത്തില്‍ നിന്ന് മോചിപ്പിച്ച് സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നത്.
-എമേഴ്‌സണ്‍

ഉത്തേജക മരുന്ന്: മലയാളി അത്‌ലറ്റ് ജിതിന്‍ പോളിന് നാലുവര്‍ഷത്തെ വിലക്ക്

ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് മലയാളിയും ദേശീയ അത്‌ലറ്റ് ചാംപ്യനുമായ ജിതിന്‍ പോളിന് നാലുവര്‍ഷത്തെ വിലക്ക്. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസ്, ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസ് സമയത്ത് ജിതിന്‍ പോളിന്റെ മുറിയില്‍ നിന്ന് നാഡ അധികൃതര്‍ ഉത്തേജക മരുന്ന് പിടിച്ചെടുത്തിരുന്നു.

മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നതിന് ജിതിന്‍ പോള്‍ തെളിവുകള്‍ ഹാജരാക്കിയെങ്കിലും നാഡ അംഗീകരിച്ചിട്ടില്ല.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.