2019 October 23 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ടൂ-വീലറുകളുടെ വില കൂട്ടി ഹീറോ മോട്ടോകോര്‍പ്

 

മുംബൈ: വിലയില്‍ വര്‍ധന വരുത്തി രാജ്യത്തെ ഏറ്റവും വലിയ ടൂ-വീലര്‍ നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്. എല്ലാ മോഡലുകള്‍ക്കും ഒരു ശതമാനം വില വര്‍ധനയാണ് വരുത്തിയത്.

ജൂലൈ എട്ടു മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വന്നു. മോട്ടോര്‍ സൈക്കിളുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും വില വര്‍ധിപ്പിച്ചിട്ടുണ്ട്. എക്‌സ് ഷോറൂം വിലയുടെ ഒരു ശതമാനമാണ് വര്‍ധിപ്പിച്ചത്. എന്നാല്‍ വില വര്‍ധനവിനുള്ള കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.