2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

കനത്ത മഴ തുടരുന്നു; മരണം രണ്ടായി, പലയിടത്തും സ്ഥിതി പ്രളയസമാനം

 

കണ്ണൂര്‍/കല്‍പ്പറ്റ/മലപ്പുറം: കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ പല ഭാഗങ്ങളിലും ശക്തമായ മഴ തുടര്‍ന്നുകൊണ്ടിരിക്കുന്നു. പല ഭാഗങ്ങളിലും പ്രളയസമാനമായ ദുരിതമാണ് അനുഭവപ്പെടുന്നത്. അതിനിടെ മഴക്കെടുതിയില്‍ ഇന്നു മരിച്ചവരുടെ എണ്ണം രണ്ടായി.

പാലക്കാട് അട്ടപ്പാടിയില്‍ വീടിനു മുകളിലേക്ക് മരം വീണ് ചുണ്ടക്കുളം ഊരിലെ കാര (50), കാക്കത്തോട് കോളനിയിലെ ബാബുവിന്റെ ഭാര്യ മുത്തു(24) എന്നിവരാണ് മരിച്ചത്. വെള്ളം കയറിയ വീട്ടില്‍ നിന്നു മാറുന്നതിനിടെയാണ് മുത്തു മരിച്ചത്. ഉറങ്ങുന്നതിനിടെ മരം വീണാണ് കാര മരിച്ചത്.


Read more at: കനത്ത മഴ തുടരുന്നു, അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു, മലപ്പുറത്തും കണ്ണൂരിലും ഉരുള്‍പൊട്ടല്‍


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.