2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

സി.പി.എമ്മിന്റെ ചിഹ്നം കഠാരയും മഴുവുമാക്കണമെന്ന് എം.എം ഹസന്‍

 

തിരുവനന്തപുരം: യുവാക്കളെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുന്ന സി.പി.എമ്മിന്റെ ചിഹ്നം അരിവാളിനും ചുറ്റികക്കും പകരം കഠാരയും മഴുവുമാക്കണമെന്ന് എം.എം ഹസ്സന്‍.

രക്തദാഹികളുടെ അടയാളമായി മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ കൊടി മാറിയിരിക്കുകയാണ്. കൊലയാളിയെന്ന പേര് ലഭിച്ച മുഖ്യന്ത്രിയാണ് പിണറായി വിജയനെന്നും ഹസ്സന്‍ പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍.ജി.ഒ അസോസിയേഷന്‍ സംഘടിപ്പിച്ച ദ്വിദിന സത്യഗ്രഹം സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.