2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

ഹര്‍ത്താല്‍: മലപ്പുറത്ത് ഏഴു പേര്‍ അറസ്റ്റില്‍

മലപ്പുറം: യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിനിടെ പാണ്ടിക്കാട് കടകള്‍ അടപ്പിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഏഴു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. ഹര്‍ത്താല്‍ അനുകൂലികള്‍ മലപ്പുറത്ത് വാഹനങ്ങള്‍ തടഞ്ഞു ചിലയിടങ്ങളില്‍ കടകള്‍ അടപ്പിക്കാനുള്ള നീക്കം സംഘര്‍ഷത്തിനിടയാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.