2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

സലാലയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു

ഒമാന്‍: സലാലക്ക് സമീരപം മിര്‍ബാതിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു.

മലപ്പുറം പള്ളിക്കല്‍ ബസാര്‍ കക്കാട് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. മൃതദേഹങ്ങള്‍ സലാല ഖബൂസ് ആശുപത്രയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സലാം, അസൈനാര്‍, പരിത്തിക്കാട് ഇ.കെ അശ്‌റഫ് ഹാജി എന്നിവരാണ് മരിച്ചത്. രണ്ടു പേര്‍ സന്ദര്‍ശന വിസയില്‍ സലാലയിലെത്തിയവരായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.