2018 February 19 Monday
ശത്രുവിനോടു പൊരുതിയിട്ടാണൊരാളുടെ ജീവിതം നടന്നുപോകുന്നതെങ്കില്‍, ശത്രുവിന്റെ ജീവിതം നിലനിര്‍ത്തുന്നതിലും അയാള്‍ക്കൊരു താല്‍പര്യമുണ്ടാവും.
ഫ്രെഡറിക് നീഷെ

Gallery

കരയുക, കാടിനു തീപിടിക്കുമ്പോള്‍

ഒരു പക്ഷേ ചെറിയൊരു തീപ്പൊരി കൊണ്ടുണ്ടാകുന്നതും എന്നാല്‍ പെട്ടെന്ന് അണയ്ക്കാന്‍ പറ്റാത്തതുമായ പ്രകൃതിക്ഷോഭമാണ് കാട്ടുതീ. അതിന്റെ വ്യാപ്തി നമുക്ക് മനസിലാകുന്നത് പൂര്‍ണമായും വ്യാപിച്ചതിനു ശേഷമാകാം. കാട്ടുതീ കാരണം മനുഷ്യരേക്കാളും ജീവനാശം നേരിടുന്നത് മൃഗങ്ങളാണ്. കാടിനു തീപിടിക്കാന്‍ കാരണം പലപ്പോഴും മനുഷ്യന്‍ തന്നെയാണ്.

അടുത്തിടെ യൂറോപ്പിന്റെ ദക്ഷിണ ഭാഗങ്ങളിലുണ്ടായ കാട്ടുതീ ചിത്രങ്ങളിലൂടെ


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries