2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

മൈസൂരില്‍ ക്ഷേത്രത്തില്‍നിന്ന് പ്രസാദം കഴിച്ച അഞ്ചുപേര്‍ മരിച്ചു

ബെംഗളൂരു: മൈസൂരു ചാമരാജ നഗറിലെ ക്ഷേത്രത്തില്‍നിന്ന് പ്രസാദം കഴിച്ച അഞ്ചുപേര്‍ മരിച്ചു. രണ്ടു സ്ത്രീകളുള്‍പടെ അഞ്ചു പേരാണ് മരിച്ചത്. 65 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷേത്ര പരിസരത്ത് അറുപതോളം കാക്കകളെയും ചത്ത നിലയില്‍ കണ്ടെത്തി.

പ്രസാദത്തില്‍ വിഷ പദാര്‍ത്ഥം കലര്‍ന്നിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.