2020 May 27 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഫാറൂഖ് അബ്ദുല്ല അറസ്റ്റില്‍; വീട് ജയിലാക്കി മാറ്റി

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുല്ലയെ അറസ്റ്റുചെയ്തു. കശ്മീരിന്റ പ്രത്യോക പദവി നീക്കിയ ഓഗസ്റ്റ് 5മുതല്‍ ഗുപ്കര്‍ റോഡിലെ വീട്ടുതടങ്കലിലായിരുന്ന അദ്ദേഹത്തിന്റെ വീട് പ്രത്യോക ഉത്തരവ് പ്രകാരം ജയിലായി പ്രഖ്യാപിക്കുകയും ചെയ്തു.

ഫാറൂഖ് അബ്ദുല്ല ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളാരും വീട്ടുതടങ്കലിലല്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.