2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

ഉമ്മന്‍ ചാണ്ടിയ്ക്ക് ചോദ്യങ്ങളേയുള്ളു, ഉത്തരങ്ങളില്ല: വി.എസ്

തിരുവന്തപുരം: ഉമ്മന്‍ചാണ്ടിയെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും വി.എസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഉമ്മന്‍ചാണ്ടിയ്ക്ക് ചോദ്യങ്ങളേയുള്ളു ഉത്തരങ്ങളില്ലെന്ന് വി.എസ് പറയുന്നു. ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റിനു ഐ.ടി എന്നാല്‍ ഇന്റര്‍നാഷണല്‍ തട്ടിപ്പ് എന്നാണ്. വ്യാജസന്യാസി സന്തോഷ് മാധവന്റെ പാടത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ ഐ.ടി വികസനം എന്നും പോസ്റ്റിലുടെ വി.എസ് ആരോപിക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.