2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ഇ.വി.എം അട്ടിമറി വിവാദം: യു.എസ് സൈബര്‍ വിദഗ്ധനെതിരേ കേസെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: 2014ലെ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ അട്ടിമറി നടത്തിയെന്ന വെളിപ്പെടുത്തല്‍ നടത്തിയ അമേരിക്കന്‍ സൈബര്‍ വിദഗ്ധനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന്‍. സൈബര്‍ വിദഗ്ധനായ സയ്യിദ് ഷൂജയ്‌ക്കെതിരേ കേസെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

ഡല്‍ഹി പൊലിസിന് കമ്മീഷന്‍ നല്‍കിയ കത്തിലാണ് ഷൂജയ്‌ക്കെതിരേ കേസെടുക്കണമെന്ന് പറയുന്നത്. അട്ടിമറി നടന്നെന്ന സൈബര്‍ വിദഗ്ധന്റെ വെളിപ്പെടുത്തല്‍ നേരത്തെ കമ്മീഷന്‍ നിഷേധിച്ചിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.