2019 February 21 Thursday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ ഇനി മുതല്‍ ‘ഹിന്ദു മീല്‍’ ഇല്ല

ദുബൈ: എമിറേറ്റ്‌സ് എയര്‍ലൈന്‍സിലെ പ്രമുഖ വിഭവമായ ‘ഹിന്ദു മീല്‍’ മെനുവില്‍ നിന്ന് ഒഴിവാക്കുന്നു. യാത്രക്കാരുടെ നിര്‍ദ്ദേശത്തിന്റെയും പ്രതികരണങ്ങളുടേയും അടിസ്ഥാനത്തിലാണ് ഹിന്ദു മീല്‍ ഒഴിവാക്കാന്‍ എയര്‍ലൈന്‍സ് അധികൃതര്‍ തീരുമാനിച്ചത്.

സസ്യാഹാരികള്‍ക്ക് ഇനിമുതല്‍ ജെയ്ന്‍ മീല്‍, ഇന്ത്യന്‍ മീല്‍, കോഷര്‍ മീല്‍, ബീഫ് ഉള്‍പ്പെടാത്ത നോണ്‍വെജ് വിഭവങ്ങള്‍ തുടങ്ങിയവ യാത്രയില്‍ ഉള്‍പ്പെടുത്തുമെന്നാണ് അറിയുന്നത്. പഴങ്ങളും പാല്‍വര്‍ഗങ്ങളും ഇതിലുണ്ടാകും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.