2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

സിയെസ്‌കൊ ഈദ് സംഗമം

കുറ്റിച്ചിറ: സിയെസ്‌കൊ ഈദ് സംഗമം സംഘടിപ്പിച്ചു. കുറ്റിച്ചിറ സിയെസ്‌കൊ ഹാളില്‍ നടന്ന സംഗമം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. ഒ.പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. സത്താര്‍ പന്തല്ലൂര്‍ ഈദ് സന്ദേശം നല്‍കി. സിയെസ്‌കൊ ന്യൂസ് പത്രികയുടെ പ്രകാശനം സിയെസ്‌കൊ യത്തീംഖാന പ്രസിഡന്റ് സി.പി കുഞ്ഞിമുഹമ്മദ് നിര്‍വഹിച്ചു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രസിഡന്റ് കമാല്‍ വരദൂര്‍ ആശംസകളര്‍പ്പിച്ചു. പി.എന്‍ വലീദ് സ്വാഗതവും സെക്രട്ടറി എസ്.എം മുഹമ്മദ് സാലിഹ് നന്ദിയും പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.