2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

ബഹ്‌റൈനില്‍ പെരുന്നാള്‍ അവധി അഞ്ചു ദിവസം ലഭിക്കും

മനാമ: ബഹ്‌റൈനില്‍ ഈ വര്‍ഷത്തെ പെരുന്നാള്‍ അവധി അഞ്ചു ദിവസം ലഭിക്കും. അവധി സംബന്ധിച്ച് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയാണ് ഉത്തരവു പുറപ്പെടുവിച്ചത്.

പൊതു മേഖലകളില്‍ ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് മൂന്ന് ദിവസത്തെ അവധിയാണുള്ളത്. ഇതില്‍ വാരാന്ത അവധി ദിനങ്ങളായ വെള്ളി, ശനി എന്നിവ ഉള്‍പ്പെട്ടതിനാല്‍ രണ്ടുദിവസത്തെ അധിക അവധി കൂടി നല്‍കുകയായിരുന്നു. ഇതോടെയാണ് ബഹ്‌റൈനില്‍ അഞ്ചു ദിവസത്തെ അവധി ലഭിക്കുന്നത്.


 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.