2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മാസപ്പിറവി ദൃശ്യമായില്ല, സഊദിയിൽ പെരുന്നാൾ ഞായറാഴ്ച്ച

    റിയാദ്: സഊദിയിൽ പെരുന്നാൾ ഞായറാഴ്ച്ച. വെള്ളിയാഴ്ച്ച എവിടെയും മാസം കാണാത്തതിന്റെ അടിസ്ഥാനത്തിൽ റമദാൻ മുപ്പത് പൂർത്തിയാക്കിയാണ് ഞായാറാഴ്ച പെരുനാൾ ആഘോഷിക്കുന്നത്. വിവിധ ഭാഗങ്ങളിൽ മാസപ്പിറവി കാണുന്നതിനുള്ള സംവിധാനങ്ങൾ സജ്ജീകരിച്ചിരുന്നുവെങ്കിലും എവിടെയും മാസപ്പിറവി ദൃശ്യമായിട്ടില്ല. ഇത് സംബന്ധമായ ഔദ്യോഗിക പ്രഖ്യാപനം സുപ്രീം കോടതി ഉടൻ പ്രഖ്യാപിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.