2019 February 22 Friday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

Edit News Item സംസ്ഥാനത്തെ റെക്കോര്‍ഡ് ചൂട് മലമ്പുഴയില്‍ 41.9 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി

പാലക്കാട്: സംസ്ഥാനത്തെ റെക്കോര്‍ഡ് ചൂട് മലമ്പുഴയില്‍ രേഖപ്പെടുത്തി. 41.9 ഡിഗ്രി സെല്‍ഷ്യസാണ് ഇന്ന് മലമ്പുഴയില്‍ രേഖപ്പെടുത്തിയ കൂടിയ താപനില. ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂടാണിത്.പാലക്കാട് മുണ്ടൂരില്‍ 40.5 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്.1000 ഓളം പേര്‍ക്ക് സൂര്യാഘാതമേറ്റിട്ടുണ്ട്. ഇതിനു മുന്‍പ് 2010 ല്‍ രേഖപ്പെടുത്തിയ 41.5 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില. കണ്ണൂരിലും കോഴിക്കോടും കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.