2020 January 25 Saturday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

ബീഫ് തിന്നോളൂ, എന്തിന് ആഘോഷിക്കണം: വെങ്കയ്യ നായിഡു

മുംബൈ: ബീഫ് വിവാദത്തില്‍ പരാമര്‍ശവുമായി ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. ആവശ്യമുള്ളവര്‍ക്ക് ബീഫ് തിന്നാം. പക്ഷെ, എന്തിനാണ് അത് ആഘോഷിക്കേണ്ട ആവശ്യമെന്ന് അദ്ദേഹം ചോദിച്ചു.

‘കിസ് ഫെസ്റ്റിവലി’നു സമാനമാണിത്. നിങ്ങള്‍ കിസ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എന്തിനാണ് അത് ആഘോഷമാക്കേണ്ട ആവശ്യം. അല്ലെങ്കില്‍ ആരുടെയെങ്കിലും അനുമതി ആവശ്യമുണ്ടോ- നായിഡു ചോദിച്ചു.

മുംബൈയില്‍ ആര്‍.എ പോഡല്‍ കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News