2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഒമാന്‍ തീരത്ത് ഭൂചലനം

റിയാദ് : ഒമാനിലെ തീരപ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച്ച ഉച്ചതിരിഞാണ് റിക്റ്റര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചനലം അനുഭവപ്പെട്ടത്.

സലാലക്ക് തെക്ക് ഭാഗത്ത് 290 കിലോമീറ്റര്‍ അകലെയാണ് പ്രഭവ കേന്ദമെന്നു സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല ഭൂകമ്പ മാപിനി സെന്റര്‍ അറിയിച്ചു.

അറേബ്യന്‍ കടലില്‍ ഉച്ചതിരിഞ്ഞു 1:37 ഓടെയാണ് സംഭവം. ഡിസംബറിലും ഒമാന്‍ തീരത്ത് 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.