2019 July 22 Monday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഈ മരുന്നുകള്‍ കഴിക്കരുത്‌

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകളുടെ വില്‍പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു.

ഈ ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുളളവര്‍ സപ്ലൈ ചെയ്തവര്‍ക്ക് തിരികെ അയയ്ക്കണം. വിശദവിവരം അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫിസിലേക്ക് അറിയിക്കണം.

 

(മരുന്നിന്റെ പേര്, ഉത്പാദകര്‍, ബാച്ച് നമ്പര്‍, കാലാവധി എന്ന ക്രമത്തില്‍)

1.) ZOP 20 Omeprazole Gatsro Resistant Capsules IP: Renowed Life Sciences, Plot No. 12, Seector 6B, SIDCUL, Haridwar, Uttarakhand (India) 249403, RC 040317,February 19.

2) ZIPCET Levocetirizine Tablets IP : Cadila Healthcare Limited,P.O, Baddi, dist.Solan (HP) 173205.Mfg.at Plot No.103, 104, 105, EPIP, Phase 1, Jharmajri, Baddi, dist.Solan, H.P 173205, BRT 1273, October 19.

3) Kolderon Plus Tablets: C.B.Healthcare, Village Messa Tibba, Tehsil, Nalagarh, dist.Solan, H.P174101, CBT 699/16, December 12.

4) D Fast Tablets, Diclofenac Sodium Tablets IP: Karnani Pharmaceuticals (p) Ltd, 38, Pharmactiy, Selaqui, Dehradun 248197, T9836 HP 244, December 19.

5) PYRY 650 Tablets, Paracetamol Tablets IP: Jupitor Formulations, Plot No.14/A, IDA, Bhongir (TS), PAR 1793, June 19.

6) Indomethacin Capsules IP (INDO FAST 25): Shervotec Pharmaceuticals 82/4 & 82/5, HPSIDC, Baddi, Dist.Solan, H.P 173205, SPC 15913, October 19.

7) Clopidogrel & Aspirin Tablets, Cloviplat A: Care Formulations 778/2 B 2 &779/1 B 2, Kuthambakkam, Chennai600124, CFT 203, October 19.

8) FEXFOLIC (Ferrous Ascorbate Folic Acid and Zinc Sulphate Tablets): Areete Life Science Pvt. Ltd, Plot No.5, Sree Sapthalgiri Gardense, Kayarambedu 603202, ART 1165117, February 19.

9) Gopril 2.5 Ramipril Tablets: CMG Biotech Pvt.Ltd, 58, INDL Area, Phase III, Sansarpur, Terrace 176501, CT 017276, June 19.

10) Recarb 25 (ACARBOSE TABLETS): BAL Pharma Limited, 21 & 22, Bommasandra Indutsrial Area, Banglore 560099, RRD 99, November 19.

11) Melobest (Meloxicam Injection) Sterile Specialities India Pvt.Ltd, 1 174/B, Enikepadu, Vijayavada 521108, MSV 17004, May 19.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.