2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

കണ്ണൂരില്‍ നീന്തല്‍ മത്സരത്തിനിടെ വിദ്യാര്‍ഥി മുങ്ങിമരിച്ചു

കണ്ണൂര്‍: നീന്തല്‍ മത്സരത്തിനിടെ കണ്ണൂരില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ന്യൂ മാഹി എം.എം ഹൈസ്‌കൂള്‍ വിദ്യാര്‍ഥി ഋതിക് രാജ് ആണ് മുങ്ങി മരിച്ചത്. തലശ്ശേരി ജഗന്നാഥ ക്ഷേത്ര കുളത്തിലാണ് മത്സരം സംഘടിപ്പിച്ചത്.

തലശ്ശേരി വിദ്യാഭ്യാസ ജില്ലാ നീന്തല്‍ മത്സരത്തിനിടെയാണ് അപകടം. കനത്ത മഴയെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കേയാണ് മത്സരം സംഘടിപ്പിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.