2018 December 18 Tuesday
തന്റെ കൂടി സമ്മതമില്ലാതെ സ്വസ്ഥനാവാന്‍ മനുഷ്യനു പറ്റില്ല

കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ശനിയാഴ്ച മുതല്‍ യു.എ.ഇയില്‍

ന്യൂഡല്‍ഹി: കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ശനിയാഴ്ചമുതല്‍ മൂന്നു ദിവസം യു.എ.ഇയില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ച് മൂന്നു മാസമാവുന്നതിനിടെയാണ് കേന്ദ്ര പ്രതിനിധി സംഘം കൂടി പോവുന്നത്.

യു.എ.ഇ ഊര്‍ജ്ജ, വ്യവസായ മന്ത്രി മുഹമ്മദ് ഫറജ് അല്‍ മസ്‌റൂയി, മന്ത്രിയും അഡ്‌നോക് സി.ഇ.ഒയുമായ ഡോ. സുല്‍ത്താന്‍ അല്‍ ജാബിര്‍ എന്നിവരുമായി മന്ത്രി ഉഭയകക്ഷി ചര്‍ച്ച നടത്തും.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.