2019 March 19 Tuesday
നല്ല ഹൃദയം സ്വര്‍ണത്തേക്കാള്‍ വിലപിടിപ്പുള്ളതാണ് – ഷേക് സ്പിയര്‍

പ്രദീപ് കുമാര്‍ എം.എല്‍.എയുടെ മാതാവ് നിര്യാതയായി

 

നാദാപുരം: കോഴിക്കോട് നോര്‍ത്ത് മണ്ഡലം എം.എല്‍.എ എ. പ്രദീപ് കുമാറിന്റെ മാതാവ് കമലാക്ഷിയമ്മ 78 നിര്യാതയായി .

ഭര്‍ത്താവ് :പരേതനായ ഗോപാലകൃഷ്ണ കുറുപ്പ് . സംസ്‌കാരം ശനിയാഴ്ച നാദാപുരം ചേലക്കാട്ടെ് ആനാറമ്പത്ത് വീട്ടുവളപ്പില്‍
പകല്‍ രണ്ടുമണിക്ക് നടക്കും.

മകള്‍: ലത
മരുമക്കള്‍: അഖില (സെക്രട്ടറി വേങ്ങേരി സര്‍വീസ് സഹകരണ ബേങ്ക്) ,രാധകൃഷണന്‍ (മരുതോങ്കര ഖത്തര്‍) .
സഹോദരങ്ങള്‍: നാരായണന്‍ നമ്പ്യാര്‍ ,പരേതരായ കാര്‍ത്യായനിയമ്മ ,ഗംഗാധരന്‍ നമ്പ്യാര്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News