2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കറന്റ് അഫയര്‍ ടുഡെ

 

  1. കേരള ഹൈക്കോടതിയുടെ പുതിയ ആകടിംഗ് ജസ്റ്റിസ്

         

         സികെ അബ്ദു റഹീം

 

      2.  പ്രഥമ ഗൗരി ലങ്കേഷ് ട്രസ്റ്റ് ദേശീയ മാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായത്

           

           രവിഷ് കുമാര്‍

 

      3. ഈ വര്‍ഷത്തെ ഫോര്‍മൂല വണ്‍ ഗ്രാന്‍ഡ്പ്രീ കിരിടം നേടിയത്

         

       സൊബാസ്റ്റ്യന്‍ വെറ്റല്‍

 

     4. 2018ലെ ദാദാ സാഹെബ് ഫാല്‍കെ നേടിയത്

        

       അമിതാബ് ബച്ചന്‍

 

     5. ഇന്ത്യയില്‍ ജലവാരമായി ആചരിക്കുന്നത്

         

        സെപ്റ്റംബര്‍ 24 -28

 

    6. 64 ാമത് കോമണ്‍ വെല്‍ത്ത് പാര്‍ലിമെന്ററി കേണ്‍ഫറന്‍സ്  നടക്കുന്നത്

       

        ഉഗാണ്ട തലസ്ഥാനമായ കംപാലയില്‍

 

     7. ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് ഗാന്ധി സോളാര്‍പാര്‍ക്ക് ഉദ്ഘാടനം ചെയ്തു.

        

        പ്രധാനമന്ത്രി നരേന്ദ്ര മോദി

 

    8. കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര കൃഷി വകുപ്പ് ഇറക്കിയ പുതിയ മൊഹൈല്‍ അപ്ലിക്കേഷന്‍

        

        കൃഷി കിസാന്‍


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.