2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.3 കോടിയായി; മരണം 5.71 ലക്ഷവും

 

വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ്-19 ബാധിച്ചവരുടെ എണ്ണം 1,30,27,889 ആയി. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,71,076 ആയും ഉയര്‍ന്നു.

75,75,523 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടാനായത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും റഷ്യയിലുമാണ് കൊവിഡ് രോഗികളുടെ എണ്ണം ആശങ്ക ഉയര്‍ത്തി വര്‍ധിക്കുന്നത്.

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്തു രാജ്യങ്ങള്‍

  • അമേരിക്ക- 34,13,995
  • ബ്രസീല്‍- 18,66,176
  • ഇന്ത്യ- 8,79,466
  • റഷ്യ- 7,27,162
  • പെറു- 3,26,326
  • ചിലി- 3,15,041
  • സ്‌പെയിന്‍- 3,00,988
  • മെക്‌സിക്കോ- 2,95,268
  • ബ്രിട്ടന്‍- 2,89,603
  • ദക്ഷിണാഫ്രിക്ക- 2,76,242

ഈ രാജ്യങ്ങളില്‍ മരണപ്പെട്ടവര്‍

  • അമേരിക്ക- 1,37,782
  • ബ്രസീല്‍- 72,151
  • ഇന്ത്യ- 23,187
  • റഷ്യ- 11,335
  • പെറു- 11,870
  • ചിലി- 6,979
  • സ്‌പെയിന്‍- 28,403
  • മെക്‌സിക്കോ- 34,730
  • ബ്രിട്ടന്‍- 44,819
  • ദക്ഷിണാഫ്രിക്ക- 4,079

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.