2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചു

 

മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന് കൊവിഡ്-19 സ്ഥിരീകരിച്ചു. ബച്ചന്‍ തന്നെ ട്വീറ്റ് ചെയ്തതാണ് ഇക്കാര്യം. മുംബൈ നാനവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ബച്ചനെ.

തന്റെ കുടുംബവും ജീവനക്കാരും പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടെന്നും ബച്ചന്‍ ട്വീറ്റ് ചെയ്തു. അവരുടെ ഫലം കാത്തിരിക്കുകയാണ്. താനുമായി കഴിഞ്ഞ പത്തു ദിവസത്തിനിടെ ബന്ധപ്പെട്ടവരെല്ലാം സ്വയം പരിശോധനയ്ക്ക് വിധേയമാവണമെന്നും ബച്ചന്‍ ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.