2019 August 23 Friday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ദുര്‍ഭരണത്തിന്റെ തകര്‍ച്ചയാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ വിജയമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ വിജയം, ദുര്‍ഭരണത്തിന്റെ തകര്‍ച്ചയാണെന്ന് രാഹുല്‍ ഗാന്ധി. വിജയിച്ച സ്ഥാനാര്‍ഥികയും വോട്ടര്‍മാരെയും അദ്ദേഹം അഭിനന്ദനം അറിയിച്ചു.

കൊളാരസ്, മുന്‍ഗോളി മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പുകളിലാണ് ബി.ജെ.പിയെ തറപറ്റിച്ച് വിജയിക്കാന്‍ കോണ്‍ഗ്രസിനായത്. തെരഞ്ഞെടുപ്പ് അടുത്ത ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് ഇത് വലിയ പ്രതീക്ഷയേകി.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.