2020 February 27 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

പ്രിയപ്പെട്ട പ്രധാനമന്ത്രീ, സമയം കിട്ടുമ്പോള്‍ ഇതൊന്നു വായിക്കുക, റിപ്പബ്ലിക്ക് ദിനത്തില്‍ നരേന്ദ്ര മോദിക്ക് ഭരണഘടനയുടെ പകര്‍പ്പയച്ച് കോണ്‍ഗ്രസ്

 

ഡല്‍ഹി; റിപ്പബ്ലിക്ക് ദിനത്തില്‍ നരേന്ദ്ര മോദിക്ക് ഭരണഘടനയുടെ പകര്‍പ്പയച്ച് കോണ്‍ഗ്രസിന്റെ പ്രതിഷേധം, ”പ്രിയപ്പെട്ട പ്രധാനമന്ത്രീ ഭരണഘടന ഉടനെ നിങ്ങളുടെയടുത്തെത്തും രാജ്യത്തിനെ ഭിന്നിപ്പിക്കുന്നതിനിടക്ക് സമയം കിട്ടുമ്പോള്‍ ഇതൊന്നു വായിക്കുക, സ്‌നേഹത്തോടെ കോണ്‍ഗ്രസ്. എന്നെഴുതിയ തുറന്നകത്ത് പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടത്.

രാജ്യവ്യാപകമായി പൗരത്വ ഭേദഗതി വിരുദ്ധ പ്രതിഷേധം നടക്കുന്നതിനിടക്കാണ് കോണ്‍ഗ്രസിന്റെ പുതിയ പ്രതികരണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.