2020 April 05 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കര്‍ണാടക: വിമതരെ കോണ്‍ഗ്രസ് പുറത്താക്കി

ബംഗളൂരു: കര്‍ണാടകത്തില്‍ ഭരണപ്രതിസന്ധി സൃഷ്ടിച്ച 14 വിമതരെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കര്‍ണാടക പി.സി.സി അധ്യക്ഷന്റെ ശുപാര്‍ശ ഹൈക്കമാന്റ് അംഗീകരിക്കുകയായിരുന്നു. നേരത്തെ ഇവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി ഹൈക്കമാന്റിനെ സമീപിച്ചിരുന്നു.

നേരത്തെ വിമത എം.എല്‍.എമാരെ സ്പീക്കറായിരുന്ന കെ.ആര്‍ രമേശ് കുമാര്‍ അയോഗ്യരാക്കിയിരുന്നു. ഇതിനു ശേഷം നടന്ന വിശ്വാസ വോട്ടെടുപ്പില്‍ യെദിയൂരപ്പ വിജയിക്കുകയും ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.