2018 February 19 Monday
ശത്രുവിനോടു പൊരുതിയിട്ടാണൊരാളുടെ ജീവിതം നടന്നുപോകുന്നതെങ്കില്‍, ശത്രുവിന്റെ ജീവിതം നിലനിര്‍ത്തുന്നതിലും അയാള്‍ക്കൊരു താല്‍പര്യമുണ്ടാവും.
ഫ്രെഡറിക് നീഷെ

കൊച്ചി കപ്പല്‍ശാല സ്‌ഫോടനം: കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കൊച്ചി കപ്പല്‍ശാല സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര ഷിപ്പിങ്, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

സംഭവം നിര്‍ഭാഗ്യകരമായെന്ന് ട്വിറ്ററില്‍ ഗഡ്കരി കുറിച്ചു. അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് എല്ലാ വൈദ്യസഹായങ്ങളും അടിയന്തരമായി എത്തിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.