2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ദുബൈയിലെ ഇന്ത്യന്‍ സമൂഹത്തിന് വേണ്ടി ഇടപെടണം: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

 

തിരുവനന്തപുരം: കൊവിഡ്- 19ന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയിലെ ഇന്ത്യക്കാരുടെ ആശങ്കകള്‍ പരിഹരിക്കുവാന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. യു.എ.ഇ മലയാളികള്‍ക്ക് ആവശ്യമായ സുരക്ഷ മാര്‍ഗ്ഗങ്ങള്‍, ഭക്ഷണം, മരുന്ന്, ക്വാറന്റൈന്‍ സൗകര്യങ്ങള്‍, അടിയന്തര സഹായം തുടങ്ങിയവ ഉറപ്പുവരുത്താന്‍ ഇടപെടണം എന്ന് കത്തില്‍ ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.