2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

‘ചൗക്കിദാര്‍ ചോര്‍ ഹെ’ പരാമര്‍ശത്തില്‍ തുടര്‍നടപടിയില്ല; രാഹുല്‍ ഗാന്ധിക്ക് ആശ്വാസം

 

ന്യൂഡല്‍ഹി: ‘ചൗക്കിദാര്‍ ചോര്‍ ഹെ’ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരായ കോടതീയലക്ഷ്യ നടപടി അവസാനിപ്പിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ഈ വാചകം പ്രചരണത്തിനായി ഉപയോഗിച്ച രാഹുല്‍ ഗാന്ധി, അതു സാധൂകരിക്കാന്‍ സുപ്രിംകോടതിയെ പരാമര്‍ശിച്ചുവെന്ന കാരണത്താലാണ് കോടതീയലക്ഷ്യം നേരിടേണ്ടിവന്നത്.

ഇതേത്തുടര്‍ന്ന് രാഹുല്‍ ഗാന്ധി കോടതിയില്‍ മാപ്പു പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയുടെ ‘നിരുപാധിക മാപ്പ്’ സ്വീകരിച്ചതായും സുപ്രിംകോടതി വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News