2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

‘ചൗക്കിദാര്‍ ചോര്‍ ഹേ’ കോണ്‍ഗ്രസ് പരസ്യത്തിന് മധ്യപ്രദേശില്‍ വിലക്ക്

ഇംഫാല്‍: ചൗക്കിദാര്‍ ചോര്‍ഹേ എന്ന കോണ്‍ഗ്രസ് പരസ്യത്തിന് മധ്യപ്രദേശില്‍ നിരോധനം. ഇലക്ഷന്‍ പ്രചാരണത്തിനായി കോണ്‍ഗ്രസ്  തയാറാക്കിയ പരസ്യചിത്രത്തിനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കേര്‍പ്പെടുത്തിയത്.
കോണ്‍ഗ്രസിന്റെ പരസ്യം പ്രധാനമമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണെന്ന് കാണിച്ച് ബി.ജെ.പി സംസ്ഥാന നേതൃത്വം ഇതു സംബന്ധിച്ച് നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇലക്ഷന്‍ കമ്മിഷന്‍ പരസ്യവുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.