2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അഞ്ച് വയസുകാരിക്ക് പീഡനം: ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

പാപ്പിനിശ്ശേരി: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. പാപ്പിനിശ്ശേരി വേളാപുരം സ്വദേശി കെ പുരുഷോത്തമന്‍ (45)ആണ് വളപട്ടണം പൊലിസിന്റെ പിടിയിലായത്. ഇയാള്‍ ഓട്ടോറിക്ഷ തൊഴിലാളിയാണ്. സ്‌കൂള്‍ കുട്ടികളെ കൊണ്ടു പോകുന്നതിനിടയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പോക്‌സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.