2020 January 19 Sunday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

ചന്ദ്രബാബു നായിഡു ഇന്ന് രാജിക്കത്ത് നല്‍കും

അമരാവതി: ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാനൊരുങ്ങി ചന്ദ്രബാബു നായിഡു. ഇന്നു രാത്രിയോടെ ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പിക്കും. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സാഹചര്യത്തിലാണ് നടപടി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടി പരാജയത്തിലേക്ക് നീങ്ങുകയാണ്. 175 അംഗ നിയമസഭയില്‍ 27 ഇടത്ത് മാത്രമാണ് പാര്‍ട്ടിക്ക് മുന്നിലെത്താന്‍ സാധിച്ചത്. വൈ.എസ്.ആര്‍ കോണ്‍ഗ്രസാണ് നിയമസഭയില്‍ വന്‍ ഭൂരിപക്ഷത്തില്‍ മുന്നേറുന്നത്. 149 സീറ്റുകളിലാണ് വൈ.എസ്.ആര്‍.സി ലീഡ് ചെയ്യുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.